പനങ്ങാട് കുഫോസ് ഹെഡ്ക്വാട്ടേഴ്സിൽ നടന്ന ആറാമത് കോൺവൊക്കേഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർ ഡോ. എ. രാമചന്ദ്രൻ സമീപം.