നമ്മളെല്ലാവരും കാറിൽ കയറി യാത്രചെയ്തിട്ടുള്ളവരാണ്. എന്നാൽ ഒരിക്കലെങ്കിലും ഒരു ലക്ഷ്വറി കാറിൽ കയറണമെന്ന് പലരും വെരുതെയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ കുറഞ്ഞ വിലയ്ക്ക് ലക്ഷ്വറി കാർ സ്വന്തമാക്കാം.ബെൻസ്, ബി.എം.ഡബ്ല്യു, ഔഡി, ജഗ്വാർ തുടങ്ങി വിപണിയിൽ ലഭ്യമായ പ്രീമിയം കാറുകളെല്ലം ഒരൊറ്റ കുടക്കീഴിൽ നിന്നും വാങ്ങണോ. അങ്ങനെയെങ്കിൽ എറണാകുളത്തെ ഹാർമൻ മോട്ടോഴ്സിൽ പോയാൽ മതി. എല്ലാ പ്രീമിയം ബ്രാൻഡ് കാറുകളുടെയും സെക്കൻഡ് ഹാൻഡ‌് വിൽപന നടത്തുകയാണ് ഹാർമൻ മോട്ടോഴ്സിലൂടെ. പ്രീമിയം കാറുകളുടെ വിൽപനയും, എക്സ്‌ചേഞ്ചും ഇനി എളുപ്പത്തിൽ സാധ്യമാവും.സെക്കൻഡ് ഹാൻഡ‌് പ്രീമിയം കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാഹന പ്രമികൾക്ക് കാണാം കൗമുദി ടി.വയുടെ ഡ്രീം ഡ്രൈവ്.