s

ഇനി പുതിയ വീട്ടിലേക്ക്, നിരന്തരമായ തന്റെ പരിശ്രമങ്ങൾക്കും ഒടുവിൽ തന്നെത്തേടിയെത്തിയ ഐ.എ.എസ്. എന്ന വലിയ നേട്ടത്തിനുമെല്ലാം സാക്ഷിയായ പ്രിയപ്പെട്ട തന്റെ വീടിന്റെ പടിവാതിൽക്കൽ നിന്ന് പോയകാലത്തെയോർത്ത് പുഞ്ചിരിയ്ക്കുന്ന ശ്രീധന്യ.