ss

പോത്തൻകോട്: തിരുവെള്ളൂർ ടി.എസ്. നിലയത്തിൽ ടൈറ്റസ്- ശാരദ ദമ്പതികളുടെ മകൾ പ്രമോദിനി(41-റീന) നിര്യാതയായി . സഹോദരങ്ങൾ: പ്രമോദ്കുമാർ, പ്രദീപ് കുമാർ.