ശ്രീകാര്യം: ചെമ്പഴന്തി സി.എസ്. നഗർ വിനായക ഭവനിൽ ശ്രീകണ്ഠൻ നായർ (82)നിര്യാതനായി . ഭാര്യ ശാന്തമ്മ. മക്കൾ : ആശ, അനിജ, അനീഷ് കുമാർ. മരുമക്കൾ : നാരായണൻ നായർ, വിജയകുമാർ, സിന്ധി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .