സംസ്ഥാന ബജറ്റ് അവതരണത്തിന് പറപ്പെടുന്നതിന് മുമ്പ് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അമ്മയോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നു.