1

ബഡ്ജറ്റ് അവതരണത്തിന് മുൻപായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ.പി. ജയരാജൻ എന്നിവരുമായി സംഭാഷണത്തിൽ.