വയനാട് ജില്ലയ്ക്ക് 2000 കോടിയുടെ പാക്കേജ്
മലബാർ കാപ്പിക്കും കാർബൺ ന്യൂട്രൽ വയനാട് പദ്ധതിക്കും ഊന്നൽ.
മൂന്നു വർഷംകൊണ്ട് നടപ്പാക്കുന്ന പദ്ധതിക്ക് 500 കോടി
കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടിയുടെ മെഗാഫുഡ് പാർക്ക്
കാപ്പി പ്ലാന്റേഷൻ പദ്ധതിക്ക് 27 കോടി
ടൂറിസം വികസനത്തിന് 5 കോടി
വന്യമൃഗശല്യം നിയന്ത്രിക്കാൻ കൂടുതൽ തുക
സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കാൻ 25 കോടി
കിഫ്ബിയിൽ നിന്ന് വിവിധ പദ്ധതികൾക്കായി 719 കോടി
ഇടുക്കി ജില്ലയ്‌ക്ക്
1000 കോടി
ഇടുക്കിയിൽ എയർസ്ട്രിപ്
കൃഷി, മണ്ണ്- ജല സംരക്ഷണം, മൃഗപരിപാലനം എന്നിവയ്ക്ക് 100 കോടി
വട്ടവടയിലെ ശീതകാല വിളകൾക്ക് പ്രത്യേക പരിഗണന
ജൈവകൃഷിക്ക് 200 കോടിയുടെ പദ്ധതി
ലൈഫ് മിനിൽ തോട്ടം തൊഴിലാളികൾക്ക് പാർപ്പിട പദ്ധതി
പൊതുമരാമത്ത് പദ്ധതികളിൽ പ്രത്യേക പരിഗണന
മെഡിക്കൽ കോളേജ് നിർമാണം ഊർജിതമാക്കും
ഇതിനു പുറമെ കാസർഗോഡ് പാക്കേജിന് 90 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.