നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നീണ്ടതിനെ തുടർന്ന് ക്ഷീണത്തിലായ പ്രതിപക്ഷ എം.എൽ.എ മാരായ കെ.സി ജോസഫ്, വി.ഡി സതീശൻ എന്നിവർ.
നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നീണ്ടതിനെ തുടർന്ന് ക്ഷീണത്തിലായ പ്രതിപക്ഷ എം.എൽ.എ മാരായ റോജി എം ജോൺ,എൽദോസ് കുന്നപ്പളളി,എം.വിൻസെന്റ്,ടി.ജെ വിനോദ് എന്നിവർ
നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നീണ്ടതിനെ തുടർന്ന് ക്ഷീണത്തിലായ മന്ത്രി പി.തിലോത്തമൻ. മന്ത്രി കടകംപളളി സുരേന്ദ്രൻ സമീപം
പടച്ചോനെ കാത്തോളണേ ... നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നീണ്ടതിനെ തുടർന്ന് ധ്യാനത്തിലായ മന്ത്രി കെ.കെ ശൈലജ
നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നീണ്ടതിനെ തുടർന്ന് സഭയിലെ ഇ മോണിറ്ററിൽ ബഡ്ജറ്റിന്റെ വിശധാംശങ്ങൾ നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നീണ്ടതിനെ തുടർന്ന് ക്ഷീണത്തിലായ ഭരണപക്ഷ എം.എൽ.എ നൗഷാദ്.കെ.ജെ മാക്സി എം.എൽ.എ സമീപം