lord-award

2019 ലെ ലൂർദ്ദിയൻ ബാസ്ക്കറ്റ് ബോൾ വാർത്താ ചിത്ര പുരസ്കാരം കേരള കൗമുദി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ സെബിൻ ജോർജ് ലൂർദ്ദ് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. പയസ് ജോസഫ് പായിക്കാട്ടുമറ്റത്തിൽ നിന്ന് ഏറ്റു വാങ്ങുന്നു. ചെറുകര സണ്ണി ലൂക്കോസ്, പി.ടി.എ. പ്രസിഡൻ്റ് എസ് ഗോപകുമാർ, കോച്ച് ഇടിക്കുള ടി. പോൾ, സാബു ജോർജ്, പ്രസ് ക്ലബ് ട്രഷറർ ദിലീപ് പുരക്കൽ എന്നിവർ സമീപം.