gettogether

നാഷണൽ വിമൻസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ച 'ആസ്‌പയർ 2020' വിമൻസ് ഗെറ്റ് ടുഗെതർ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.