മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസ് & ജില്ലാ ടി.ബി സെന്ററും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മലപ്പുറം ഗവൺമെൻറ് കോളേജിൽ സംഘടിപ്പിച്ച കൊറോണ ബോധവൽക്കരണ സെമിനാറിൽ ഡോ. പ്രവീണ കെ.കെ. സംസാരിക്കുന്നു.