റവന്യു വരുമാന വർദ്ധന- 15.7%
റവന്യു ചെലവിൽ വർദ്ധന- 11.43%
മൂലധനച്ചെലവിൽ വർദ്ധന- 58 %
ആകെ ചെലവിൽ വർദ്ധന- 15 %
റവന്യുകമ്മി കുറയുന്നത്- 2.01ൽ നിന്ന് 1.55 ശതമാനമായി
ധനക്കമ്മി - 3 %
റവന്യുവരുമാനം- 114635 കോടി
മൂലധന വരുമാനം- 29575 കോടി
റവന്യു ചെലവ്- 129837കോടി
മൂലധനച്ചെലവ്- 14428 കോടി
ആകെ ചെലവ്- 144254 കോടി
തനത് നികുതി വരുമാനം- 67420കോടി
നികുതിയേതര വരുമാനം- 14587കോടി
കേന്ദ്ര നികുതിവിഹിതം- 20934കോടി
ഗ്രാന്റുകൾ- 11694 കോടി