ss

തിരുവനന്തപുരം: പേരൂർക്കട ചൂഴമ്പാല സി.ആർ.എ 110 പുതുവൽ പുത്തൻവീട്ടിൽ പരേതനായ സണ്ണിയുടെ ഭാര്യ എസ്.റോസിലി (76 ) നിര്യാതയായി. മക്കൾ: പരേതയായ ആർ.രമണി,വിക്രമൻ,പരേതയായ ചന്ദ്രിക. പ്രാർത്ഥന: 14ന് രാവിലെ 9 ന്.