ss

പരശുവയ്ക്കൽ: പരശുവയ്ക്കൽ ധന്യയിൽ ദയാനന്ദന്റെ (റിട്ട. സബ് രജിസട്രാർ) ഭാര്യ കെ.ജലജ (68,റിട്ട. സ്പെഷ്യൽ ഗ്രേഡ് ആഡിറ്റർ, സഹകരണ വകുപ്പ്) നിര്യാതയായി. മകൾ: ദിവ്യ.മരുമകൻ: രജനീഷ് (ബിസിനസ്). സംസ്‌കാരം:ഇന്ന് പകൽ 12ന്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ.