തിരുവനന്തപുരം: ശ്രീവരാഹം ശാന്തിനിവാസിൽ (എസ്.പി.ടി.പി.ആർ.എ 16 എ ) പരേതരായ എം.കൃഷ്ണസ്വാമിയുടെയും സീതമ്മാളിന്റെയും മകൻ കെ.ചന്ദ്രശേഖർ (58, അതിഥി ഹോട്ടൽ, തമ്പാനൂർ) നിര്യാതനായി. ഭാര്യ: ശാന്തി.മക്കൾ:അതിഥി,സുകൃതി.സംസ്‌കാരം:ഇന്ന് 3 ന് ശാന്തികവാടത്തിൽ.