പതിനായിരം നഴ്സുമാർക്ക് വിദേശ ജോലി നേടാൻ ക്രാഷ് കോഴ്സുകൾ
ഇതിനായി അഞ്ചു കോടി രൂപ വിനിയോഗിക്കും
സാന്ത്വനചികിത്സയ്ക്കും വൃദ്ധജന പരിചരണത്തിനും സംവിധാനം
പാലിയേറ്റീവ് കെയറിന് തദ്ദേശ സ്ഥാപനങ്ങൾക്ക് 10 കോടി