നെയ്യാറ്റിൻകര: മാവിളക്കടവ് വരിക്കപ്ലാവ് വീട്ടിൽ തങ്കയ്യൻ (73,റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ:ലളിത,
മക്കൾ:ലാലി മോൾ,ശാലി,മേരി ഗീത,സജിത്ത്.മരുമക്കൾ:റാബി,രാജു,രവി,റാണി.പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9ന്.