മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പൊതുജനപ്രീതി നേടും. തൊഴിൽ പുരോഗതി. സുരക്ഷിതമായ സംരംഭങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സുതാര്യതയുള്ള സമീപനം. സർവകാര്യ വിജയം. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നീതിന്യായങ്ങൾ നടപ്പാക്കും. ലക്ഷ്യപ്രാപ്തി. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം. സ്വപ്നസാക്ഷാത്കാരം. ആത്മനിർവൃതിയുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കും. ചെയ്യുന്ന കാര്യങ്ങൾ അനുഭവത്തിൽ വരും. പദ്ധതികൾ പ്രാവർത്തികമാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ ഒാർമ്മിച്ചുപ്രവർത്തിക്കും. സ്വസ്ഥതയും സമാധാനവും. ദാമ്പത്യ സൗഖ്യം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിശേഷപ്പെട്ട ദേവാലയ ദർശനം. കർമ്മമേഖലയെ പുനർജീവിപ്പിക്കും. അഹോരാത്രം പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മറ്റുള്ളവരെ സഹായിക്കും. ആദരങ്ങൾ വന്നുചേരും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യവസായം നവീകരിക്കും. നിർണായകമായ സാഹചര്യങ്ങൾ. കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിജയ പ്രതീക്ഷകൾ സഫലമാകും. പരിശ്രമങ്ങൾക്ക് ഗുണം. വിശ്വസ്ത സേവനം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉന്മേഷവും ഉത്സാഹവും. കാര്യനിർവഹണശക്തി. പ്രശസ്തിപത്രം ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തനക്ഷമത ഉണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കും. ആശ്ചര്യമനുഭവപ്പെടും.