കൂർക്കഞ്ചേരി ശ്രീ മഹേശ്വശ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ആടി തിമർക്കുന്ന പൂക്കാവടി.