ദേശീയ സീനിയർ വനിതാ ഹോക്കിയുടെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ മദ്ധ്യപ്രദേശ് ഹോക്കി അക്കാദമിയും സായിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. സായി ജേതാക്കളായി.