കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന കേരള കോൺഗ്രസ് (എം) കർഷക രക്ഷാ സംഗമവേദിയിൽ എം.എൽ.എമാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, സി.എഫ്. തോമസ് തുടങ്ങിയവർ സംഭാഷണത്തിൽ. തോമസ് ഉണ്ണിയാടൻ സമീപം.