പൂന്തുറ: മൂനാറ്റുമുക്ക് നജിയ മൻസിലിൽ മുഹമ്മദ് അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ നൂർജഹാൻ. മക്കൾ : ഖദീജ, സുബൈർ ( ടോയ് ലാൻഡ്, ചാല ), നൗഫൽ, ഫാത്തിമ, ജമാൽ. മരുമക്കൾ ഇബ്രാഹിം, ശാമില, സബീന, സാദിഖ്, സജീല. ഖബറടക്കം തിരുവിതാംകോട് ജുമാ മസ്ജിദിൽ നടന്നു.