ശ്രീകാര്യം: പൗഡിക്കോണം ഗംഗോത്രിയിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ഭവാനിയമ്മ (102) നിര്യാതയായി . മക്കൾ : . സോമൻ നായർ, സരസമ്മ. ബി, രാധമ്മ. ബി ,വിജയകുമാരി. ബി, അംബികാദേവി. ബി, കൃഷ്ണൻ നായർ, രമാദേവി. ബി, രാജൻ നായർ. പരേതയായ ബി. രത്നമ്മ. മരുമക്കൾ : ശ്രീകുമാരി. ആർ, സുകുമാരൻ നായർ (എക്സ് സർവ്വീസ്), ദാമോദരൻ നായർ (എക്സ് സർവ്വീസ്), ആർ. അംബികകുമാരി, രവീന്ദ്രനാഥ് റ്റി.എം (എക്സ് സർവ്വീസ്) ,ഗീതാ എ. മേനോൻ. പരേതരായ ഗംഗാധരൻ പിള്ള, ശിവശങ്കരപിള്ള, പരമേശ്വരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്