ശ്രീകാര്യം: ചെറുവയ്ക്കൽ കൗസ്തുഭത്തിൽ പരേതനായ കൊച്ചപ്പിയുടെ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി
. മക്കൾ : വിജയൻ. കെ., സുഗന്ധി.പി., തുളസീധരൻ. കെ. മരുമക്കൾ : മാജിത, വി. രവീന്ദ്രൻ, സതികുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്