rss

ആർ.എസ്.എസ്. മുതിർന്ന പ്രചാരക് പരമേശ്വർ ജിയുടെ ഭൗതീക ശരീരം എറണാകുളത്തെ സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സ്വാമിപൂർണമൃതനന്ദപുരി പുഷ്പാർച്ചന നടത്തുന്നു.