'നീ' എന്ന പദം കൊണ്ട് പറയപ്പെടാവുന്ന ജീവാത്മാവ് പൂർണമായ ബോധം അഥവാ ബ്രഹ്മം തന്നെയാണ്. ആ ബ്രഹ്മം തന്റെ സ്വരൂപത്തിന്റെ ഒരംശം കൊണ്ട് അറിയപ്പെടുന്ന ദൃശ്യമായി ഭവിച്ചു.