sudakaran

തിരുവനന്തപുരം: ശാന്തിവിള പൊന്നുമംഗലം സദാനന്ദ സദനത്തിൽ എൽ. സുധാകരൻ (84) നിര്യാതനായി. ഭാര്യ:സി. ഇന്ദിര. മക്കൾ: അജിത, പ്രീത, പ്രകാശ്. മരുമക്കൾ: കെ.അശോകൻ, എസ്. ശ്രീകണ്ഠൻ, യു. സുജ. സഞ്ചയനം 11നു രാവിലെ 8 മണി .