വിഴിഞ്ഞം: മുല്ലൂർ - മുക്കോല അദിതിയിൽ പരേതരായ ഗോവിന്ദപണിക്കരുടെയും കൊച്ചു കുഞ്ഞിന്റെയും മകൾ കെ. രാജമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ശ്രീധരപണിക്കർ, പരേതനായ രഘുനാഥപണിക്കർ, പരേതനായ നടരാജപണിക്കർ (മുല്ലൂർ ജി.) പരേതയായ നാഗമ്മ , പരേതയായ ഗോമതി, യശോദ, ഓമന .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.