കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ റാമോജി ഫിലിം സിറ്റി നിർമിച്ച വീടുകളുടെ താക്കോൽദാനകർമ്മം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.