ss

ശാസ്തമംഗലം :പുല്ലയ്ക്കോണം ലെയിനിൽ പി-72 ൽ പരേതനായ കുമാരസ്വാമി ചെട്ടിയാരുടെയും (റിട്ട. അഡിഷണൽ സെക്രട്ടറി, ഗവ :സെക്രട്ടേറിയറ്റ് ), സി പി എം ശാസ്തമംഗലം ലോക്കൽ കമ്മിറ്റി അംഗം പി. അംബികയുടെയും (റിട്ട:ഗവ സെക്രട്ടേറിയറ്റ് ) മകനായ ആർ. കെ. പ്രശാന്ത് കുമാർ( 47, ആർ. സി. സി തിരുവനന്തപുരം ) നിര്യാതനായി.ഭാര്യ നന്ദിത.

മക്കൾ:ശ്രേയ. എൻ. പ്രശാന്ത്, ശ്രദ്ധ. എൻ. പ്രശാന്ത്.സഹോദരൻ: ആർ. കെ. പ്രകാശ് കുമാർ (സാമൂഹ്യ നീതി വകുപ്പ്, തിരുവനന്തപുരം ).