ss

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണികണേ്ഠശ്വരം ക്ഷേത്രത്തിനു സമീപം കൊടിപ്പറമ്പിൽ വീട്ടിൽ രാധാകൃഷ്ണക്കുറുപ്പ് (69, റിട്ട. പോലീസ് ) നിര്യാതനായി. ഭാര്യ: കുസുമകുമാരി. മക്കൾ: പി.ആർ ദീപു, പി.ആർ ദീപ. മരുമക്കൾ: സുനിൽകുമാർ, രഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.