പാച്ചല്ലൂർ: പാറയ്ക്കൽമേലേ വീട്ടിൽ പരേതനായ സുകുമാരന്റെ മകൻ പ്രസന്നൻ (വിജയൻ ,51) ശനിയാഴ്ച വൈകുന്നേരം ലൂലു മാളിന് സമീപം വാഹനാപകടത്തിൽ മരിച്ചു. അമ്മ ശാന്ത.സഹോദരങ്ങൾ: രാധാകൃഷ്ണൻ.എസ്, വിജയകുമാരി.എസ്, മഞ്ജു, അനിത.
മരണാന്തരചടങ്ങ് : വെള്ളിയാഴ്ച രാവിലെ 8.30ന്