നെയ്യാറ്റിൻകര : ഓലത്താന്നി താഴങ്കാട് വീട്ടിൽ പരേതനായ വിശ്വ നാഥൻ നാടാരുടെ ഭാര്യ ദാസമ്മ (78)നിര്യാതയായി . മക്കൾ.സിന്ധു, സുമം, സതി. മരുമക്കൾ: അനിതാ ജോസ്, ജോൺ റോസ്, ശശി ധരൻ.