sanjana

ബാർട്ടൻ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ആർട്ട് ഫെസ്റ്റിവലായ 'സർഗം 20' - ൽ ട്രാൻസ്ജൻഡേഴ്‌സിനായുള്ള സോളോ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന സഞ്ജനാ ചന്ദ്രൻ.