അമരവിള :പരിയല്ലൂർവിള മേലെപുത്തൻ വീട്ടിൽ പൊന്നയ്യൻ. സി നിര്യാതനായി. മക്കൾ: അനു പി, റെജി പി. മരുമക്കൾ: കല, നിഷ, മരണാന്തര ചടങ്ങുകൾ ചൊവ്വ രാവിലെ ഒമ്പതിന്.