വഞ്ചിയൂർ: മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊച്ചുവേളി പൊഴിക്കര പുതുവൽവീട്ടിൽ മഹി ഉണ്ണികൃഷ്ണൻ (49 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിക്ക് കൊച്ചുവേളി കടപ്പുറത്താണ് മരണം. അമ്മ: ലളിത. സഹോദരി: രാധിക. ഭാര്യ: മീരാകുമാരി. മക്കൾ: മനേഷ് (13 ) ,മനു(11). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് .