ദുബായ് ഇസ്ളാമിക് ബാങ്ക് വിവിധ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. ഓഫീസർ- സെയിൽ, സീനിയർ സെയിൽസ് അഡ്വൈസർ - പേഴ്സണൽ ഫിനാൻസ്, റെപ്രസെന്റേറ്റീവ് - കാൾ സെന്റർ, ഓഫീസർ - ടെല്ലർ ഓപ്പറേഷൻസ്, സീനിയർ സെയിൽസ് അഡ്വൈസർ - ക്രെഡിറ്റ് കാർഡ്സ്, ഓഫീസർ -ഇൻ ബ്രാഞ്ച് സെയിൽ തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ് : www.dib.aeവിശദവിവരങ്ങൾക്ക് :jobsindubaie.com
ഇ.ഇ.ജി/ന്യൂറോ ഫിസിയോളജി ടെക്നീഷ്യൻ
യുഎഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിൽ ഇഇജി/ന്യൂറോഫിസിയോളജി ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷിക്കാം. യോഗ്യത: ന്യൂറോടെക്നോളജിയിൽ ഡിപ്ളോമ. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. ശമ്പളം: 6000- 7000AED. പ്രായം: 25-30. ഫെബ്രുവരി 18 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ താത്പര്യമമുള്ളവർ norkauae19@gmail.com എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റ അയക്കണം. വിലാസം: BUILDING No. 62, DHCC, PO BOX 505240, DUBAI, UAE.
അജിലിറ്റി ലോജിസ്റ്റിക്സ്
കുവൈറ്റിലെ അജിലിറ്റി ലോജിസ്റ്റിക്സ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ സൂപ്പർവൈസർ, സീനിയർ ഓപ്പറേഷൻ മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, സെയിൽസ് കോഡിനേറ്റർ, കസ്റ്റംസ് സ്പെഷ്യലിസ്റ്റ്, നാഷ്ണൽ പ്രൈസിംഗ് സെന്റർ മാനേജർ, ബ്രാഞ്ച് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, പ്രൊജക്ട് കോഡിനേറ്റർ, ഓപ്പറേഷൻസ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.agility.com
ബുർജ് അൽ അറബ്
യുഎഇയിലെ ബുർജ്ജ് അൽ അറബ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബാർടെൻഡർ, മിക്സോളജിസ്റ്റ്, വെയിറ്റർ ആൻഡ് വെയിട്രസ്, ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ് , എക്സിക്യൂട്ടീവ് സോസ് ഷെഫ്, എന്നിങ്ങെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് :jobsindubaie.com
ജുമേറിയ ഹോട്ടൽ
യു.കെയിലെ ജുമേറിയ ഹോട്ടൽ മാർക്കറ്റിംഗ് ആൻഡ് പിആർ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , സീനിയർ ഈവന്റ് സെയിൽസ് മാനേജർ, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് സെയിൽ, പെയിന്റിംഗ് എൻജിനീയർ, ഫിനാൻസ് എക്സിക്യൂവ്, ജൂനിയർ സോസ് ഷെഫ്, സ്പാ റിസപ്ഷൻ, ഫ്രന്റ് ഓഫീസ് മാനേജർ, കോൺഫറൻസ് ആൻഡ് ഈവന്റ്സ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ് :
jumeirah-carlton-tower. വിശദവിവരങ്ങൾക്ക് :jobsindubaie.com.
ക്രൗൺ പ്ളാസ
ദുബായ് ക്രൗൺ പ്ളാസയിൽ ഡെമി ഷെഫ് ദ പാർട്ടി, ഫുഡ് ബിവറേജ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സ് കോഡിനേറ്റർ, റിസേർവേഷൻ അസിസ്റ്റന്റ്, കോമിസ് കുക്ക്, വെയിട്രസ്/ഹോസ്റ്റസ് , ഇൻസ്റ്റന്റ് സർവീസ് ഏജന്റ്, ബാർ സൂപ്പർവൈസർ, റൂം അറ്റന്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.crowneplazadubai.com വിശദവിവരങ്ങൾക്ക് :jobsindubaie.com.
എൻ.ബി.ടി.സി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ
ഒമാൻ എൻബിടിസി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലീഗൽ ഓഫീസർ, ഓഫീസർ-അഡ്മിനിസ്ട്രേഷൻ , ഓഫീസർ - എച്ച് ആർ, ക്യുസി എൻജിനീയർ- വിൻഡിംഗ് ഷോപ്പ്, എൻജിനീയർ - ഡിസൈൻ - ഫാബ്രിക്കേഷൻ ഷോപ്പ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ് :nbtcgroup.comവിശദവിവരങ്ങൾക്ക് :omanjobvacancy.com
മേയ് ബാങ്ക്
മലേഷ്യയിലെ മേയ് ബാങ്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റീജണൽ ഹെഡ്, നോൺ ഫിനാൻഷ്യൽ റിസ്ക്ക് മാനേജ്മെന്റ്, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ടെലിസെയിൽസ് എക്സിക്യൂട്ടീവ്, റിലേഷൻ ഷിപ്പ് മാനേജർ ഡെവലപ്മെന്റ് പ്രോഗ്രാം, അസോസിയേറ്റ് ഡയറക്ടർ, കൺസ്യൂമർ സെയിൽസ് എക്സിക്യൂട്ടീവ്, പേഴ്സണൽ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ് : www.maybank2u.com.myവിശദവിവരങ്ങൾക്ക് :omanjobvacancy.com
ഫോർഡ് മോട്ടോർസ്
യുഎസിലെ ഫോർഡ് മോട്ടോർസ് ഇൻഡസ്ട്രിയൽ ഡിസൈനർ, പ്രോഡക്ട് മാനേജർ, സിസ്റ്റം എൻജിനീയർ, സിസ്റ്റംസ് ഡെവലപ്മെന്റ് എൻജിനീയർ, സ്ട്രാറ്റജി അസോസിയേറ്റ് മാനേജർ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് , റിക്രൂട്ടിംഗ് അസോസിയേറ്റ്സ്, എൻജിനീയറിംഗ് ടെക്നോളജിസ്റ്റ്, , റിസേർച്ച് എൻജിനീയർ, ഓട്ടോണമസ് വെഹിക്കിൾ പ്രോഡക്ട് മാനേജർ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.ford.com/വിശദവിവരങ്ങൾക്ക് :jobsindubaie.com
ജയന്റ് സൂപ്പർമാർക്കറ്റ്
യുഎഇയിലെ ജയന്റ് സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിൽ ഒഴിവ്. അഡ്വൊക്കസി ആൻഡ് ഡോണർ എൻഗേജ്മെന്റ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ഓഫീസർ, ഐടി എൻജിനീയർ,പ്രൊജക്ട് ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : geant.current-vacancies.com. വിശദവിവരങ്ങൾക്ക് :jobsindubaie.com
മറീനമാൾ
പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാവുന്ന ഒട്ടേറെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ദുബായ് മറീന മാൾ. കാഷ്യർ, സെയിൽസ് മാൻ, എസി ടെക്നീഷ്യൻ, വേർഹൗസ് മാനേജർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം. താത്പര്യമുള്ളവർ careers@marinamall.ae എന്ന മെയിലിലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കമ്പനിവെബ്സൈറ്റ്: www.marinamall.ae/വിശദവിവരങ്ങൾക്ക് : omanjobvacancy.com
സിറ്റി ബാങ്ക്
യുകെയിലെ സിറ്റി ബാങ്ക് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ബിപി ആൻഡ് എ മാനേജർ, കേസ് മാനേജർ, റിലേഷൻഷിപ്പ് അസോസിയേറ്റ്, ഫീൽഡ് സെയിൽസ് ടീം ലീഡ്, അസറ്റ് ഡെസ്ക്ക് ഓഫീസർ, സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഇലക്ട്രോണിക് എക്സിക്യൂഷൻ ട്രേഡർ, ഡാറ്റ പ്രോഡക്ട് മാനേജർ, സെയിൽസ് അക്കൗണ്ട് മാനേജർ, ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് മാനേജർ, സെയിൽസ് ആൻഡ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഇക്വിറ്റി റിസേർച്ച് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: jobs.citi.com. വിശദവിവരങ്ങൾക്ക് : jobhikes.com
ഖത്തർ ഗ്യാസ്
ഖത്തർ ഗ്യാസിൽ കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ലീഡ് ഒഫ് കോൺട്രാക്ട്സ്, സീനിയർ ടെലികോം എൻജിനീയർ, ടെലികോംസ് എൻജിനീയർ തുടങ്ങിയ തസ്തികളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatargas.com. വിശദവിവരങ്ങൾക്ക് :jobsindubaie.com.
വിപ്രോ ലിമിറ്റഡ്
യുഎഇയിലെ വിപ്രോലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സൈറ്റ് എൻജിനീയർ, എന്റർപ്രൈസ് ക്ളൗഡ് ആർക്കിടെക്ട്, ഡെസ്ക്ക് ടോപ്പ് സപ്പോർട്ട് എൻജിനീയർ, വെബ് സ്പെയർ മെസ്സേജ് ബ്രോക്കർ, സർവീസ് ഡെസ്ക്ക് മാനേജ്മെന്റ് അഡ്മിനിസ്ട്രേറ്രർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:careers.wipro.comവിശദവിവരങ്ങൾക്ക് : jobhikes.com