അന്തരിച്ച ഭാരതീയ ആർ.എസ്.എസ് സൈദ്ധാന്തികൻ പി.പരമേശ്വരന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷം അയ്യങ്കാളി ഹാളിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നു.