art

ജ്ഞാനപീഠപുരസ്കാരം ലഭിച്ച മഹാകവി അക്കിത്തത്തിന് ജന്മനാടിൽ നൽകിയ ആദരത്തോടനുബന്ധിച്ച് നടത്തിയ കാവ്യവരയിൽ നിന്ന്. അക്കിത്തം കവിതകളെ അസ്പദമാക്കിയായിരുന്നു ചിത്രികരണം.