പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.വി പ്രകാശ് നയിക്കുന്ന ലോങ്ങ് മാർച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ.