ബജറ്റിൽ മത്സ്യ തൊഴിലാളികളോടുള്ള അവഗണയിൽ പ്രതിഷേധിച്ച് ഔട്ട് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബഡ്‌ജറ്റിന്റെ കോപ്പി കത്തിക്കുന്നു.