പാറശാല: ചാക്കവിള കരക്കാട് പുത്തൻവീട്ടിൽ പി.മണി (63) നിര്യാതനായി.
ഭാര്യ: ബേബി.മക്കൾ: രഞ്ജു, മഞ്ചു.മരുമകൻ: രാജൻ
പ്രാർത്ഥന: ബുധനാഴ്ച രാവിലെ 10ന്