പൂന്തുറ: പുത്തൻപളളി വെട്ടുമ്പുറം കുടുംബാംഗം മുഹമ്മദാലി മുസലിയാരുടെ മകളും പരേതനായ സിന്താ ഷെയ്ക്ക് മദാറിന്റെ ഭാര്യയുമായ അസ്മാ ബീവി (77) നിര്യാതയായി. പുത്തൻപളളി ഖബർസ്ഥാനിൽ കബറടക്കി. സഹോദരങ്ങൾ
ജാഫർ, ജമീല, സൈനബ, പരേതരായ ആമിന, ഹാമിദ്, നാസർ.