കല്ലറ: കാട്ടുംപുറം നെല്ലിടപ്പാറ ചിത്തിരാഭവനിൽ പരേതനായ ഗണേശൻ ആശാരിയുടെ ഭാര്യ ഓമന (64) നിര്യാതയായി . മക്കൾ: ഷൈലൻ ബിജു, ലേഖ. മരുമക്കൾ : ദീപ, ഉണ്ണി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.