ജ്ഞാനപീo ലഭിച്ച മഹാ കവി അക്കിത്തത്തെ കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാതൃവിദ്യാലയിൽ നടന്ന ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ എം.ടി. വാസുദേവൻ നായർ കവിയുമായി സ്കൂൾ ഓർമ്മകൾ പങ്ക്‌വെയ്ക്കുന്നു. രണ്ട് പേരു ഈ സ്കൂളിൽലാണ് പഠിച്ചത്.