പേരൂർക്കട : ഇടയ്ക്കുളം മണ്ണാമൂല, സൂര്യ 199 സായി വിനായകയിൽ എൽ തങ്കമ്മ (80) നിര്യാതയായി. മകൾ :സിന്ധു ദേവി.മരുമകൻ :സുരേഷ് (ബോബൻ). സഞ്ചയനം :13ന് രാവിലെ 8:30 ന്