
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കുടുംബ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം. ലാഭശതമാനം കൂടും. പുതിയ പ്രവർത്തനങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബത്തിൽ ശാന്തി. ക്ഷമിക്കാനും സഹിക്കാനും സാധിക്കും. സർവാദരങ്ങൾ ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഗ്രഹങ്ങൾ സഫലമാകും കാര്യങ്ങൾ മെച്ചപ്പെടും. അഹംഭാവം ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പരീക്ഷയിൽ വിജയം. വിദ്യാർത്ഥികൾക്ക് ഉണർവ്. പ്രവർത്തന പുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിട്ടുവീഴ്ചാമനോഭാവം. മനസിന് സന്തോഷം. ശരിയായ സമീപനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഇൗശ്വര പ്രാർത്ഥനകൾ. സുഹൃത്തിനെ സഹായിക്കും. ദൂരയാത്ര ഒഴിവാക്കണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാഹസ പ്രവർത്തികൾ ചെയ്യും. പദ്ധതികൾ സമർപ്പിക്കും തടസങ്ങൾ മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധ. സ്വന്തം കാര്യങ്ങളിൽ ഉയർച്ച. തെറ്റായ പ്രവണതകൾ ഒഴിവാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ കരാറെഴുതും. നല്ല സംസാര ശൈലി. ബന്ധുവിനെ സഹായിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആഭരണം മാറ്റിവാങ്ങും തൊഴിൽ മേഖലയിൽ നേട്ടം. നല്ല രീതിയിൽ പ്രവർത്തിക്കും
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കൂടുതൽ പ്രയത്നം വേണ്ടിവരും. അഭിപ്രായ സമന്വയം. ക്ഷമയും സഹന ശക്തിയും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സാഹചര്യങ്ങളെ നേരിടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മഹദ് വ്യക്തികളുമായി ബന്ധം.