രാജ്യം വിൽക്കരൂത് തൊഴിലിടങ്ങൾ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി പാലക്കാട് എൽ.ഐ.സി. ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്.