പാലക്കാട് ലക്കിടി പേരൂർ ഭാഗത്ത് പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചപ്പോൾ വയലിൽ തീറ്റക്കായ് കൂട്ടത്തോടെ എത്തിയ കൊക്കുകൾ.